tag:blogger.com,1999:blog-6809696496836262120.post736537050057544827..comments2023-04-15T05:31:02.193-07:00Comments on ക്ഷേത്രദര്‍ശനം: ചോള സാമ്രാജ്യത്തിലൂടെ – ഗംഗൈകൊണ്ട ചോളപുരംviveknambiarhttp://www.blogger.com/profile/15809169610827658273noreply@blogger.comBlogger5125tag:blogger.com,1999:blog-6809696496836262120.post-31609419354618606262011-10-08T01:26:27.259-07:002011-10-08T01:26:27.259-07:00വിമാനത്തിന് മലയാളത്തിൽ മറ്റെന്തിങ്കിലും വാക്കുണ്ടോ...വിമാനത്തിന് മലയാളത്തിൽ മറ്റെന്തിങ്കിലും വാക്കുണ്ടോ?viveknambiarhttps://www.blogger.com/profile/15809169610827658273noreply@blogger.comtag:blogger.com,1999:blog-6809696496836262120.post-46050136745065880322011-10-08T01:25:00.998-07:002011-10-08T01:25:00.998-07:00അതെനിക്കറിയില്ല.. മനോജേട്ടനറിയാമെങ്കിൽ ഒന്നു പോസ്റ...അതെനിക്കറിയില്ല.. മനോജേട്ടനറിയാമെങ്കിൽ ഒന്നു പോസ്റ്റുമോ?viveknambiarhttps://www.blogger.com/profile/15809169610827658273noreply@blogger.comtag:blogger.com,1999:blog-6809696496836262120.post-42674394044316365612011-10-08T01:21:49.361-07:002011-10-08T01:21:49.361-07:00എന്തുകൊണ്ടാണ് ഗോപുരത്തെ വിമാനം എന്ന് പറയുന്നത് എന്‍...എന്തുകൊണ്ടാണ് ഗോപുരത്തെ വിമാനം എന്ന് പറയുന്നത് എന്നാണെന്റെ ചോദ്യം. എന്തെങ്കിലും കാരണം ഉണ്ടോ ? അതേപ്പറ്റി അറിയാമോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6809696496836262120.post-77232215959521988832011-10-08T01:16:06.257-07:002011-10-08T01:16:06.257-07:00തീർത്ഥാടനമായിട്ടല്ല ഈ യാത്ര..ശ്രീ പ്രവീൺ വട്ടപ്പറമ...തീർത്ഥാടനമായിട്ടല്ല ഈ യാത്ര..ശ്രീ പ്രവീൺ വട്ടപ്പറമ്പത്തിന്റെ യാത്ര യാത്രകളിൽ വായിച്ചപ്പോൾ ആഗ്രഹം തോന്നി. അതുകൊണ്ട് പോയതാ..<br />ശ്രീ കോവിലിനു മുകളിൽ പടുത്തുയർത്തിയിരിക്കുന്ന ഗോപുരമാണ് ക്ഷേത്ര വിമാനമെന്ന് തോന്നുന്നു. <br />ചോള ക്ഷേത്രങ്ങളിലെ ഗാംഭീര്യം തന്നെ ഇത്തരത്തിൽ പണിതിരിക്കുന്ന വിമാനങ്ങളാണ്..viveknambiarhttps://www.blogger.com/profile/15809169610827658273noreply@blogger.comtag:blogger.com,1999:blog-6809696496836262120.post-86029107508505168882011-10-08T01:01:51.830-07:002011-10-08T01:01:51.830-07:00ഒരു തീർത്ഥാടനം കൂടെ. എന്തുകൊണ്ടാണ് ക്ഷേത്ര ‘വിമാനം...ഒരു തീർത്ഥാടനം കൂടെ. എന്തുകൊണ്ടാണ് ക്ഷേത്ര ‘വിമാനം‘ എന്ന് പറയുന്നത് ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com